Follow us on Social Media
Back

കൊല്ലം:പാല്‍സ്വയംപര്യാപ്തതയിലേക്ക്ശാസ്ത്രീയമായ ഒരു ചുവട് വയ്പുകൂടി നടത്തി മൃഗസംരക്ഷണ വകുപ്പ്. പശുക്കിടാങ്ങളുടെ സമൃദ്ധിയിലൂടെ ലക്ഷ്യംകാണുന്നതിനുള്ളപദ്ധതിയുടെ വിജയസൂചകമായ ആദ്യകിടാവ് പിറന്നത് കൊല്ലം ജില്ലയില്‍.. മൈനാഗപ്പള്ളി പെരുമന വടക്കതില്‍ അരുണ്‍ കുമാറിന്റെ വീട്ടിലാണ് പശുക്കുട്ടിയുടെ പിറവി.ലിംഗനിര്‍ണയം നടത്തിബീജംകുത്തിവയ്ക്കുന്ന രീതിയാണ് ലക്ഷ്യം കണ്ടത്. പശുക്കുട്ടിയുടെ ജനനം ഉറപ്പാക്കുന്ന ശാസ്ത്രീയമാര്‍ഗമാണിത്. ഉദ്പാദനവര്‍ധനയിലൂടെ പാലിന്റെ ഉത്പാദനം പരമാവധികൂട്ടാനാകും, ഇതുവഴി സ്വയംപര്യാപ്തതയും കൈവരിക്കാനാകും. അത്യുല്പാദനക്ഷമതയുള്ള കുത്തിവയ്പ്

കൊല്ലം: അഞ്ചൽ എരൂരിൽ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഏരൂർ വിളക്കുപാറ ചാഴിക്കുളം നിരപ്പിൽ റെജി വിലാസത്തിൽ റെജി (56) ഭാര്യ പ്രശോഭ (48) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.റെജിയെ തൂങ്ങി മരിച്ച നിലയിലും പ്രശോഭായെ രക്തം വാർന്നു മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇന്നലെ

എൻ.ബി.എൻ. ഇന്ത്യ2025 ജൂലൈ 28ക്രൈം റിപോർട് – ലോണാവല തുന്ഗർലിയിൽ 23കാരിയായ യുവതിയെ കാർയിൽ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു; ഒരാൾ പിടിയിൽ(മഹാരാഷ്ട്ര):ലോണാവലയിലെ തുന്ഗർലി പ്രദേശത്ത് 23കാരിയായ യുവതിയെ കാർയിൽ തട്ടിക്കൊണ്ട് പോയി പല സ്ഥലങ്ങളിലായി പീഡിപ്പിച്ച കേസിൽ ഒരാൾ പോലീസ് പിടിയിലായി. വെള്ളിയാഴ്ചയും ശനിയാഴ്ചയും ഇടയിലുള്ള രാത്രിയിലാണ് സംഭവം നടന്നത്. സ്ത്രീയുടെ പരാതിയിൽ ലോണാവല സിറ്റി പോലീസ്

"ടെസ്ല പൈ ഫോൺ എത്തുന്നു: ഐഫോണിന്റെ ആധിപത്യം തകർത്തുമോ? എലോൺ മസ്കിന്റെ പുതിയ ടെസ്ല 'പൈ ഫോൺ' എന്ന അത്ഭുത ഉപകരണം സ്മാർട്ട്‌ഫോൺ ലോകത്തെ വിറപ്പിച്ചിരിക്കുകയാണ്. "ഫ്യൂച്ചറിൽ നിന്നുള്ള ഡിവൈസ്" എന്ന നിലയിൽ അവതരിപ്പിക്കപ്പെടുന്ന ഈ ഫോൺ ഐഫോണിന് മാറ്റമായി മാറാൻ പോവുന്നതായാണ് ടെക് വിദഗ്ധരുടെ പ്രവചനം. ടെസ്ലയുടെ തന്നെ ഉപഗ്രഹങ്ങളിലൂടെയുള്ള സെറ്റലൈറ്റ് ആക്‌സസ്, ക്രിപ്റ്റോ വാലറ്റുകൾ, 3D

കൊല്ലം: പത്തനാപുരത്ത് വനിതാ ഡോക്ട‌റെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പത്തനാപുരം പോലീസ് അറസ്റ്റു ചെയ്തു.പത്തനാപുരം സ്വ ദേശി സൽദാൻ ആണ് അറസ്റ്റിൽ ആയതു്. ഇന്നലെവൈകിട്ടാണ് പീഢനശ്രമം നടന്നത്. പത്തനാപുരം ടൗണിൽ സ്ഥിതി ചെയ്യുന്ന ദന്താശുപത്രിയിലാണ് സംഭവം നടന്നത്. ആശുപത്രിയിലെത്തിയ സാൽ ദാൻ പരിസരത്ത് ആരുമില്ലന്ന് മനസിലാക്കി ആശുപത്രിയിലെ വനിതാ ഡോക്ടറെ കടന്നു പിടിക്കുകയായിരുന്നു. സാൽ ദാന്റെകൈവശം

കൊല്ലം:എല്ലാ വിഭാഗം ഹൈ ടെൻഷൻ, എക്സ്ട്രാ ഹൈ ടെൻഷൻ ഉപഭോക്താക്കൾക്കും 20 കിലോവാട്ടിനു മുകളിൽ കണക്റ്റഡ് ലോഡുള്ള ലോ ടെൻഷൻ വ്യാവസായിക ഉപഭോക്താക്കൾക്കും പ്രതിമാസം 250 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്‌താക്കൾക്കും ആണ് നിലവിൽ TOD അഥവ ടൈം ഓഫ് ഡേ ബില്ലിംഗ് ഏർപ്പെടുത്തിയിട്ടുള്ളത് .ദിവസത്തെ T1, T2, T3 എന്നിങ്ങനെ മൂന്ന് ടൈം

ഡെൻവറിൽ ബോയിങ് 737 മാക്‌സ് 8 വിമാനത്തിൽ തീപിടിത്തം; 179 പേരെ അതിസാഹസികമായി രക്ഷപ്പെടുത്തി ഡെൻവർ (അമേരിക്ക): ഡെൻവർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മിയാമിയിലേക്ക് പുറപ്പെടാൻ ശ്രമിച്ച അമേരിക്കൻ എയർലൈൻസ് വിമാനം, ലാൻഡിങ് ഗിയറുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറിന്റെ പേരിൽ ടേക്ക് ഓഫ് നിമിഷങ്ങൾക്കുള്ളിൽ തീപിടിത്തം ഉണ്ടായതിനെ തുടർന്ന് അടിയന്തരമായി യാത്രക്കാർയെ ഒഴിപ്പിച്ചു. ​ ഫ്ലൈറ്റ് നമ്പർ 3023