Follow us on Social Media
Back

കേരളത്തിലെ മോട്ടോർ തൊഴിലാളി ക്ഷേമനിധി ഓഫീസുകളിൽ എഐ റിസപ്ഷനിസ്റ്റ് സംസ്ഥാന തൊഴിൽവകുപ്പിനു കീഴിലുള്ള കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫീസുകളിലും എത്തുന്നവരെ ഇനി സ്വാഗതം ചെയ്യുന്നത് 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റിസപ്ഷനിസ്റ്റുകൾ. നിർമിത ബുദ്ധി സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള റിസപ്ഷൻ പ്ലാറ്റ്‌ഫോമിലൂടെ ഓഫീസുകളുടെ പ്രാഥമിക വിവരങ്ങൾ ലഭ്യമാക്കുന്നതിനും, നിർദ്ദേശങ്ങൾ നൽകുന്നതിനും, സംശയനിവാരണത്തിനും സാധിക്കും. മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്

കൊല്ലം:സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും. 52 ദിവസം നീണ്ടുനിന്ന ട്രോളിങ് നിരോധനമാണ് വ്യാഴാഴ്ച അര്‍ധരാത്രിയോടെ അവസാനിക്കുന്നത്. മത്സ്യബന്ധന ഹാര്‍ബറുകളില്‍ പ്രതീക്ഷയോടെ ഒരുക്കങ്ങള്‍ ആരംഭിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ ബോട്ടുകള്‍ കടലില്‍ ഇറങ്ങും.യന്ത്രവല്‍കൃത ബോട്ടുകളും എന്‍ജിന്‍ ഘടിപ്പിച്ച യാനങ്ങളുമടക്കം 4200 ബോട്ടുകളാണ് കേരള തീരത്തുനിന്ന് മത്സ്യബന്ധനത്തിന് തയ്യാറെടുക്കുന്നത്. ട്രോളിങ് നിരോധനം തുടങ്ങിയപ്പോള്‍ നാട്ടില്‍പ്പോയ ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ

ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ യുദ്ധവിരാമം സംബന്ധിച്ച കാര്യങ്ങളിൽ ലോകനേതാക്കൾ ആരും ഇടപെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി മോദി പാർലമെന്റിൽ പറഞ്ഞു" – കങ്കണ റണാവത് ന്യൂഡൽഹി | NBN ഇന്ത്യ:"ഇന്ത്യയും പാക്കിസ്ഥാനുമിടയിലെ യുദ്ധവിരാമം സംബന്ധിച്ച കാര്യങ്ങളിൽ ആരെങ്കിലും ഇടപെട്ടിട്ടില്ല, സ്വതന്ത്രമായാണ് ഇന്ത്യ നിലപാടെടുത്തത്" – പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയാണ് ബിജെപി എംപി കങ്കണ റണാവത് മാധ്യമങ്ങളോട് ആവർത്തിച്ചത്. "മോദിജി പറഞ്ഞു,

2008 മാലേഗാവ് സ്‌ഫോടനക്കേസ്: 17 വർഷത്തിനുശേഷം വിധി ഇന്ന് പ്രഖ്യാപിക്കും മുംബൈ | ജൂലൈ 31, 2025നാഷണൽ ബ്രോഡ്കാസ്റ്റിംഗ് ന്യൂസ് ഇന്ത്യ 2008 സെപ്റ്റംബർ 29-ന് മഹാരാഷ്ട്രയിലെ മാലേഗാവിൽ നടന്ന ഭീകരാക്രമണക്കേസിൽ ഒട്ടുമിക്ക ഇന്ത്യക്കാരും ഏറെ കാത്തിരുന്ന വിധി ഇന്ന് പ്രഖ്യാപിക്കാനിരിക്കുകയാണ്. സ്‌ഫോടനത്തിൽ ആറ് പേർ മരിക്കുകയും, 100-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഈ കേസിൽ ഏറെ വിവാദങ്ങൾക്കും

കൊല്ലം:റാപ്പർ വേടനെതിരെ ബലാത്സം​ഗ കേസ്. വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് പരാതി. യുവഡോക്ടറുടെ പരാതിയിൽ കൊച്ചി തൃക്കാക്കര പൊലീസ് കേസെടുത്തു. ഐപിസി 376 (2) (n) വകുപ്പനുസരിച്ച് ഒരേ സ്ത്രീയെ ഒന്നിലേറെ തവണ ബലാൽസംഗം ചെയ്തെന്ന കേസ് ആണ് വേടനെതിരെ എടുത്തിരിക്കുന്നത്. 2021 ആഗസ്റ്റ് മുതൽ 2023 മാർച്ച് മാസം വരെ വിവിധ സ്ഥലങ്ങളിൽ വെച്ച് വേടൻ

കൊല്ലം: ആയുർ കാരാളികോണത്ത് 21 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി..കാരാളികോണം കൊമൺപ്ലോട്ടിൽ താമസിച്ചുവന്ന അഞ്ജനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇളമാട് ചെറുവക്കൽ സ്വാദേശിനിയായ അഞ്ജന ആറുമാസമായി യുവാവുമൊത്തു താമസിച്ചു വരികയായിരുന്നു.ഇന്ന് രാവിലെ കിടപ്പു മുറിയിൽ മരിച്ചനിലയിൽകണ്ടെത്തുകയായിരുന്നു. ഏഴു മാസങ്ങൾക്കു മുമ്പാണ് യുവതി സ്വകാര്യ ബസ് കണ്ടക്ടറായ നിഹാസിനൊപ്പം വീട് വിട്ട് ഇറങ്ങിയത്. കോടതിയിൽ കേസ് എത്തിയതോടെ നിഹാസിനൊപ്പം

ആൽഖ്വയ്ദാ ബന്ധം: ഭീകരമോഡ്യൂൾ ഓർക്കസ്‌ട്രേറ്റ് ചെയ്ത യുവതിയെ ഗുജറാത്ത് എടിഎസ് പിടികൂടി ബെംഗളൂരു: ഇന്ത്യയിലെ ഭീകരവാദ ശൃംഖലയായ ആൽഖ്വയ്ദാ ഇൻ ദി ഇന്ത്യൻ സബ്കോണ്ടിനെന്റ് (AQIS)-നൊപ്പം ബന്ധമുണ്ടായിരുന്ന ഭീകരമോഡ്യൂളിന്റെ മുഖ്യ സൂത്രധാരിയായ ശമാ പരവീൻ എന്ന 30 വയസുകാരിയെ ഗുജറാത്ത് എടിഎസ് അറസ്റ്റ് ചെയ്തു. കർണാടകയിലെ ബെംഗളൂരുവിലെ ഹെബ്ബലിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഈ ഭീകരമോഡ്യൂളിന്റെ പ്രവർത്തനങ്ങൾ കർണാടകയിൽ

യൂട്യൂബിൽ ഇനി പ്രായം മറച്ചുപിടിക്കാനാകില്ല; കൃത്രിമബുദ്ധി സംവിധാനം വരുന്നു വാഷിങ്ടൺ | ജൂലൈ 30 – പ്രായം മറച്ച് അക്കൗണ്ട് തുറക്കുന്ന കുട്ടികളെ തിരിച്ചറിയാൻ കഴിയുന്ന പുതിയ എഐ (കൃത്രിമബുദ്ധി) സംവിധാനവുമായി യൂട്യൂബ് മുന്നോട്ട്. ഓഗസ്റ്റ് 13 മുതൽ അമേരിക്കയിൽ പരീക്ഷണമായി ഈ സംവിധാനം ഉപയോഗം തുടങ്ങും. പിന്നീട് മറ്റ് രാജ്യങ്ങളിലേക്കും ഇതു വ്യാപിപ്പിക്കാനാണ് പ്ലാറ്റ്ഫോം ആലോചിക്കുന്നത്. കുട്ടികൾക്ക്

കൊല്ലം:ഷാർജയിലെ ഫ്ളാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു. പുലർച്ചയോടെ തിരുവനന്തപുരം വിമാനത്താവളത്തിലാണ് മൃതദേഹം എത്തിച്ചത്. വീണ്ടും പോസ്റ്റ്മോർട്ടം നടത്തിയശേഷം വീട്ടിൽ പൊതുദർശനം ഉണ്ടാകും. വൈകിട്ടോടെ വീട്ടുവളപ്പിൽ സംസ്കാരം നടക്കും.അതുല്യയുടെ മരണം ആത്മഹത്യയാണെന്നാണ് ഷാർജയിലെ ഫോറൻസിക് റിപ്പോർട്ട്. ഭർത്താവ് സതീഷ് മകളെ നിരന്തരം മർദിച്ച് ആത്മഹത്യയിലേക്ക്