Follow us on Social Media
Back

വാഷിംഗ്ടൺ: ട്രംപ് ഭരണകൂടത്തിന് സുപ്രീംകോടതിയിൽ തിരിച്ചടിയുഎസ് സുപ്രീംകോടതി Alien Enemies Act ഉപയോഗിച്ച് വേനിസ്വേലയൻ മൈഗ്രന്റുകളെ നാടുകടത്താനുളള ട്രംപ് ഭരണകൂടത്തിന്റെ ശ്രമം തടഞ്ഞു.1798ലെ പഴയ യുദ്ധനിയമം ഉപയോഗിച്ച് കോടതിവാദം കേൾക്കാതെ മൈഗ്രന്റുകളെ പുറത്താക്കാൻ ശ്രമിച്ച തീരുമാനം കോടതി സ്റ്റേ ചെയ്തു."ആരെയും അവരുടെ വാദം കേൾക്കാതെ നാടുകടത്താനാവില്ല" എന്ന് കോടതി ആവർത്തിച്ചു.കോടതിയിലെ രണ്ടു കോൺസർവേറ്റീവ് ജഡ്ജിമാർ മാത്രമാണ്

ഐഫോണിന്റെ ഫോൾഡബിൾ വേർഷനായി ഒരുങ്ങുന്ന "ഐഫോൺ ഫോൾഡ്" സംബന്ധിച്ച പുതിയ ഡിറ്റെയിലുകൾ ലീക്ക് ആയി പുറത്ത് വന്നിട്ടുണ്ട്. അടുത്തിടെ പുറത്ത് വന്ന റിപ്പോർട്ടുകൾ പ്രകാരം, ആപ്പിൾ ഫോൾഡബിൾ ഫോണിൽ ഡൈനാമിക് ഐലൻഡ് ഒഴിവാക്കി, പഞ്ച്-ഹോൾ ക്യാമറ ഉപയോഗിക്കാനാണ് സാധ്യത. ഡൈനാമിക് ഐലൻഡ് ഒഴിവാകുന്നതിന്റെ കാരണം: ഫോൾഡബിൾ ഡിസൈനിൽ കൂടുതൽ സ്ക്രീൻ സ്പേസ് ലഭിക്കാനാണ് ഈ മാറ്റം എന്ന് കരുതപ്പെടുന്നു.