Follow us on Social Media
Back

ഇന്ത്യൻ പ്രീമിയർ ലീഗിലെ സൂപ്പർ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെ തകർത്ത് ചെന്നൈ സൂപ്പർ കിങ്സിന് വിജയത്ത

വാളയാറില്‍ അമ്മയും മകനും ഉള്‍പ്പെട്ട രാസലഹരി സംഘം പിടിയിൽ. ഭര്‍ത്താവ് ഉപേക്ഷിച്ച ശേഷം യുവതി സുഹൃത്തിന്റെ പ്രേരണയാല്‍ ലഹരി ഉപയോഗം തുടങ്ങി, പിന്നീട് മകനെയും കൂടെ കൂട്ടി ലഹരിക്കടത്തിലേക്ക് തിരിയുകയായിരുന്നു.അമ്മ അശ്വതി (46) ബെംഗളൂരുവില്‍ നിന്ന് ലഹരിക്കടത്ത് തുടങ്ങിയത് ഒരു വര്‍ഷം മുമ്പാണെന്ന് എക്‌സൈസ് പറയുന്നു. കൂട്ടുപ്രതിയായ സുഹൃത്ത് മൃദുലിന്റെ പ്രേരണയാലാണ് ലഹരി ഉപയോഗം തുടങ്ങിയത്.

ഒരു തവണയെങ്കിലും തെയ്യം നേരിട്ട് കാണമെന്ന് ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല. കണ്ണൂരിൽ വീണ്ടും തെയ്യക്കാലം തുടങ്ങിയിരിക്കുകയാണ്. ഫെബ്രുവരി- മാർച്ച് മാസങ്ങളിലാണ് ഏറ്റവും കൂടുതൽ തെയ്യം നടക്കുന്നത്. രക്തചാമുണ്ഡി, കരിചാമുണ്ഡി, മുച്ചിലോട്ട് ഭഗവതി, വയനാട്ടു കുലവൻ, ഗുളികൻ, പൊട്ടൻ തുടങ്ങിയ നൂറു കണക്കിന് തെയ്യമാണ് ഓരോ തവണയും കെട്ടിയാടാറുള്ളത്.ഒരു തവണയെങ്കിലും തെയ്യം നേരിട്ട് കാണമെന്ന് ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല. കണ്ണൂരിൽ

അഴിമതിക്കേസുകൾക്കും അഴിമതിയാരോപ‍ണങ്ങൾക്കും യാതൊരു ക്ഷാമവുമില്ലാത്ത നാടാണു നമ്മുടേത്. സാധാരണ ഉദ്യോഗസ്ഥർ മുതൽ ഭരണത്തിന്‍റെ നേതൃത്വത്തിലുള്ളവർ വരെ അഴിമതിക്കേസുകളിൽ പ്രതികളാവുന്നത് വലിയ അത്ഭുതമൊന്നും ഉണ്ടാക്കാറില്ല. അടിത്തട്ടിൽ ആയിരങ്ങളും ലക്ഷങ്ങളുമാണ് കൈക്കൂലിയെങ്കിൽ മുകളിലെത്തുമ്പോൾ അതു കോടികളായി മാറും. രാജ്യത്തെ പിടിച്ചുകുലുക്കിയ എത്രയെത്ര കോഴക്കേസുകളാണു രാഷ്ട്രീയ ചരിത്രത്തിൽ തന്നെയുള്ളത്. ഉയർന്ന ഉദ്യോഗസ്ഥരുടെ വസതികളിൽ നിന്നും ഓഫിസുകളിൽ നിന്നുമൊക്കെ അന്വേഷണ ഉദ്യോഗസ്ഥർ കണക്കിൽപ്പെടാത്ത

സംസ്ഥാനത്തെ നഗരസഭകളിലും എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഏപ്രിൽ ഒന്നുമുതൽ K Smart നടപ്പാകുന്നതോടെ ജനത്തിന് ഓഫീസുകൾ കയറിയിറങ്ങാതെ സേവനങ്ങൾ ലഭിക്കുന്നതാണ്. ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്. ഭൂമി വിവരങ്ങൾ സർക്കാർ സംവിധാനത്തിലൂടെ ഓൺലൈൻ ആയിട്ട് ജനങ്ങളിലേക്ക് എത്തിക്കുന്നതും ആദ്യമായിട്ടാണ്. അപേക്ഷ ഫീസും നികുതിയും പരാതിയും കെ - സ്മാർട്ടിൽ ഓൺലൈൻ വഴി തന്നെ നൽകാവുന്നതാണ്.