Follow us on Social Media
Back

റിയൽ കേരള സ്റ്റോറി പാലക്കാട് യാക്കരയിൽ

റിയൽ കേരള സ്റ്റോറി പാലക്കാട് യാക്കരയിൽ

പാലക്കാട്:
“ദ റിയൽ കേരള സ്റ്റോറി” കാണണമെങ്കിൽ പാലക്കാട് യാക്കരയിലേക്ക് വന്നാൽ മതി എന്ന് നാട്ടുകാർ പറയുന്നു. നബിദിനത്തോടനുബന്ധിച്ച് നാട്ടുകാർ സംഘടിപ്പിച്ച ആഘോഷമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.

പ്രത്യേകത എന്താണെന്ന് ചോദിച്ചാൽ – മാവേലിയെ നാട്ടുകാർ ദഫുമുട്ടുമായി വരവേറ്റു. മതേതര സൗഹൃദത്തിന്റെ അപൂർവ്വ കാഴ്ചയായി ഈ ആഘോഷം മാറി. നബിദിനവും ഓണാഘോഷവും ഒരുമിച്ചു കൊണ്ടാടി നാട്ടുകാർ സൗഹൃദവും ഐക്യവും ലോകത്തിനു മുന്നിൽ തെളിയിച്ചു.

About the Author /

National Broadcasting news India(NBNI) C 19, soni compound Matra Wadi, Naiagaon West Mumbai Maharashtra 401202, Ph: 9987936646 NBNI C19, 2 nd floor Aspara building Near ernakulam press club , Ernakulam 682011

Post a Comment