Follow us on Social Media
Back

പുതിയ കൊച്ചി-ബെംഗളൂരു വന്ദേ ഭാരത് സർവീസ് അടുത്ത ആഴ്ച തുടങ്ങും

ബുധനാഴ്ച ഒഴിച്ച് ആഴ്ചയിൽ മറ്റെല്ലാ ദിവസവും സർവീസ് ഉള്ള ഈ വന്ദേ ഭാരത്തിൻ്റെ ഔദ്യോഗിക ടൈംടേബിൾ റെയിൽവേ പുറത്ത് വിട്ടു 👏👏

രാവിലെ 05:23 ന് ബെംഗളൂരു KSR മജസ്റ്റിക്ക് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് ഉച്ചക്ക് 01:50 ന് കൊച്ചിയിലെ എറണാകുളം ജംക്ഷൻ റെയിൽവേ സ്റ്റേഷനിൽ എത്തി, തിരിച്ച് ഉച്ചക്ക് 2:20 ന് പുറപ്പെട്ട് രാത്രി 11 മണിക്ക് തിരിച്ച് ബെംഗളൂരു KSR മജസ്റ്റിക്ക് സ്റ്റേഷനിൽ എത്തുന്ന രീതിയിലാണ് ടൈംടേബിൾ.

About the Author /

National Broadcasting news India(NBNI) C 19, soni compound Matra Wadi, Naiagaon West Mumbai Maharashtra 401202, Ph: 9987936646 NBNI C19, 2 nd floor Aspara building Near ernakulam press club , Ernakulam 682011

Post a Comment