കശ്മീരിലെ കുപ്വാരയിൽ നിയന്ത്രണരേഖയ്ക്ക് സമീപം രണ്ട് ഭീകരരെ സൈന്യം വധിച്ചു
0 comments
80
ജമ്മു കശ്മീരിലെ കുപ്വാര സെക്ടറിൽ മച്ചിൽ, ദുദ്നിയാൽ എന്നിവിടങ്ങളിൽ നിയന്ത്രണരേഖയ്ക്ക് (എൽ.ഒ.സി.) സമീപം രണ്ട് ഭീകരരെ വെടിവച്ചു കൊന്നതായി ഇന്ത്യൻ സൈന്യം അറിയിച്ചു. കേന്ദ്രഭരണ പ്രദേശത്ത് തിരച്ചിൽ ഓപ്പറേഷനുകൾ തുടരുകയാണ്.