തുമ്മിയ തെറിക്കുന്ന മൂക്കല്ല യുഡിഎഫ്” – പി.കെ. കുഞ്ഞാലിക്കുട്ടി ഡßൽഹി: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചാൽ ഉണ്ടാകാവുന്ന ഉപതിരഞ്ഞെടുപ്പിനെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ച ചോദ്യത്തിന് യു.ഡി.എഫ്. ദേശീയ നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി കൃത്യമായ മറുപടി നൽകി. “തുമ്മിയ തെറിക്കുന്ന മൂക്കല്ല യുഡിഎഫ്. ഇതുവരെ നടന്ന എല്ലാ ഉപതിരഞ്ഞെടുപ്പുകളിലും വിജയിച്ചത് യുഡിഎഫ് തന്നെയാണ്. ഇതിലും വലിയ വിഷയങ്ങൾ […]